ചളിവിറ്റുകള്‍

Monday, September 11, 2006

-----------------------ചളിവിറ്റുകള്‍- 1-----------------------------------------------------------എഡിറ്റര്‍: ശ്രീ. എസ്സ്.എസ്സ്. പുളകിതന്‍ I.C.S (indian comedy service) ‘പുളൂ’(nick name)
12/09/06
1. ---------മഹത്വം---------------
A:ഞാന്‍ സ്വയം ഉണ്ഡാക്കുന്ന ഭക്ഷണമേ കഴികൂ.......
B:അപാരം! ആട്ടെ, താങ്കള്‍ വിവഹിതനാണോ?
A: അതെ
B: നിങള്‍ക്കെന്താണ് ജോലി?
A:ഞാന്‍ ഒരു ഹോട്ടലിലെ ‘കുക്കാണ് ’!
2.--------------നേരമ്പോക്ക്----------------------
വഴിപോക്കന്‍ അധ്യാപകനോറ്ട് : സാറ് ചന്തയിലേക്കണോ അതോ പള്ളിക്കൂടത്തിലേക്കണോ?
അധ്യപകന്‍: രണ്ടും ഒന്ന് തന്നെയാണഡേ...!
3.----------വ്യത്യാസം---------------------------------
അധ്യപകന്‍: ക്ലാസ്സും ഗ്ലാസ്സും തമ്മിലുള്ള് വ്യത്യാസം?
കുട്ടി: ഗ്ലാസ്സില്‍ നാം ‘വെള്ളമടിക്കും
ക്ലാസ്സില്‍ നമ്മെ ‘സാറടിക്കും’!!..
4.-------ബുദ്ധിജീവി അളിയന്‍----------1---------------(new!)-------------------------
അളിയന്‍: ചേട്ടാ ഞാന്‍ വലി നിര്‍ത്തി!
ചേട്ടന്‍: നന്നായി ..!
അളിയന്‍: but, എന്റെ അമ്മായിഅച്ചന്‍ എനിയും വലി നിര്‍ത്തിയിട്ടില്ല !
ചേട്ടന്‍: ങേ... അങേരും പുകവലിക്കുമോ? ........!
അളിയന്‍: അതല്ല ചേട്ടാ, അങേര്‍ക്കു ആത്സ്മയുടെ വലിയാ!....... വലിയോടുവലി വലി!...............
5.------------ ചളി QUESTIONS!-----------------------------------------------

1.കള്ളു ഷാപ്പിലും, കാട്ടിലും കാണുന്ന ജീവി?
ഉ: പാമ്പ് !
2.ജനകോടികളുടെ അസ്വസ്ത സ്ഡാപനം?
ഉ: റേഷന്‍ കട !

-------contest--------------കുസ്രുതി ചോദ്യങള്‍‍------------------------
പട്ടിക്ക് നാലു കാലു. അപ്പോ tolal എത്ര?

ഉത്തരങള്‍ pulakithan@rediffmail.com ഇലേക്കയക്കുക
1 പ്രൈസ്: അഭിനന്തനങള്‍
2 പ്രൈസ്: ,,
3 ,, ,,
---------------------------------------------------------------------------------------
------------കടങ്കത-------------------------------------------------
ഓടും കുട്ടി
ചാടും കുട്ടി
ഐസ്സ് ക്രീം കണ്ടാല്‍ നില്‍ക്കും കുട്ടി

ഉത്തരം ഏതു കുട്ടിക്കും അറിയാം-- കുഞാലി കുറ്റി!!!
-----------------------------------------------------------------------------------------------

ചളിവിറ്റുകളെ കുറിച്ചുള്ള നിങളുടെ ‘ അഭിപ്രായങളും തെറിക്കതുകളും വായിച്ച് ഞന്‍ പുളകിതനാവട്ടെ!!
വിനയപൂര്‍വ്വം,
പുളു
ഒപ്പ്
pulakithan@rediffmail.com

3 Comments:

Blogger ശ്രീജിത്ത്‌ കെ said...

പുളൂ, സ്വന്തം മെയില്‍ ഐഡി പോസ്റ്റില്‍ കൊടുക്കുന്നത് സ്പാം മെയില്‍‌സ് നേടിയെടുക്കാനേ സഹായിക്കൂ. അല്ലെങ്കില്‍ മെയിലില്‍ @ എന്ന സൈനിനു മുന്നിലും പിന്നിലും ഒരു സ്പേസ് വിടുക.

ചളുവിറ്റുകള്‍ കേള്‍ക്കാനും വായിക്കാനും വലിയ പാടാണ്. കൊള്ളാവുന്ന തമാശകള്‍ ഉടനേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ.

10:03 PM  
Blogger കിച്ചു said...

പ്രിയപ്പെട്ടാ ചളിയാ... ആശയം കൊള്ളം. ഈ തമാശകള്‍ കോളജില്‍ പെണ്പ്പിളളരേ കൈയിലെടുക്കാനുള്ളതല്ലേ നല്ല നല്ല തമാശകള്‍ വരും എന്ന് പ്രതീക്ഷിക്കട്ടെ. ബൂലോഗത്തിലെ വലിയ ചേട്ടന്മാരുടെ ഉപദേശങ്ങള്‍ ശ്രദ്ധിക്കുമല്ലോ. നല്ല പോസ്റ്റുകള്‍ ഇടൂ വായനക്കാര്‍ താനേ എത്തി കൊള്ളും ഡോണ്ട് വറി (കോളജില്‍ എന്നെയും എന്റെ സുഹൃത്തുകള ചളിയന്‍ എന്നാണ് വിളിച്ചിരുന്നത്- അതു കൊണ്ട് പുതിയ ഐറ്റംസ് വല്ലതും ഉണ്ടോന്ന് ചെക്ക് ചെയ്യാന്‍ വന്നതാ, പുതിയ നമ്പ്റുകള്‍ നല്ല നല്ല തമാശകള്‍ പ്രതീക്ഷിക്കുന്നു

1:43 AM  
Blogger കൈപ്പള്ളി said...

ടേ ചെല്ല. നീ ഭയങ്കരം തന്ന അപ്പി.

ഞാംപേടിച്ച് !!
ഇനി കാര്യമായിട്ട് പറയാം:

ഇനിയും എഴുതണം. തനിക്ക് കഴിവുണ്ടു്. എഴ്തുന്നത് എല്ലാവര്‍ക്കും ഒരുപേലെ ഇഷ്ടപെടണം എന്നില്ല. എന്നാലും എഴുതണം. എഴുതി എഴുതി തന്നെയാണ്‍ തെളിയുന്നതു.

എനിക്കെഴുതാമെങ്കില്‍ പിന്നെ തനിക്കെന്ത എഴുതിയാല്‍ ?

8:31 PM  

Post a Comment

<< Home