ചളിവിറ്റുകള്‍

Monday, September 11, 2006

-----------------------ചളിവിറ്റുകള്‍- 1-----------------------------------------------------------എഡിറ്റര്‍: ശ്രീ. എസ്സ്.എസ്സ്. പുളകിതന്‍ I.C.S (indian comedy service) ‘പുളൂ’(nick name)
12/09/06
1. ---------മഹത്വം---------------
A:ഞാന്‍ സ്വയം ഉണ്ഡാക്കുന്ന ഭക്ഷണമേ കഴികൂ.......
B:അപാരം! ആട്ടെ, താങ്കള്‍ വിവഹിതനാണോ?
A: അതെ
B: നിങള്‍ക്കെന്താണ് ജോലി?
A:ഞാന്‍ ഒരു ഹോട്ടലിലെ ‘കുക്കാണ് ’!
2.--------------നേരമ്പോക്ക്----------------------
വഴിപോക്കന്‍ അധ്യാപകനോറ്ട് : സാറ് ചന്തയിലേക്കണോ അതോ പള്ളിക്കൂടത്തിലേക്കണോ?
അധ്യപകന്‍: രണ്ടും ഒന്ന് തന്നെയാണഡേ...!
3.----------വ്യത്യാസം---------------------------------
അധ്യപകന്‍: ക്ലാസ്സും ഗ്ലാസ്സും തമ്മിലുള്ള് വ്യത്യാസം?
കുട്ടി: ഗ്ലാസ്സില്‍ നാം ‘വെള്ളമടിക്കും
ക്ലാസ്സില്‍ നമ്മെ ‘സാറടിക്കും’!!..
4.-------ബുദ്ധിജീവി അളിയന്‍----------1---------------(new!)-------------------------
അളിയന്‍: ചേട്ടാ ഞാന്‍ വലി നിര്‍ത്തി!
ചേട്ടന്‍: നന്നായി ..!
അളിയന്‍: but, എന്റെ അമ്മായിഅച്ചന്‍ എനിയും വലി നിര്‍ത്തിയിട്ടില്ല !
ചേട്ടന്‍: ങേ... അങേരും പുകവലിക്കുമോ? ........!
അളിയന്‍: അതല്ല ചേട്ടാ, അങേര്‍ക്കു ആത്സ്മയുടെ വലിയാ!....... വലിയോടുവലി വലി!...............
5.------------ ചളി QUESTIONS!-----------------------------------------------

1.കള്ളു ഷാപ്പിലും, കാട്ടിലും കാണുന്ന ജീവി?
ഉ: പാമ്പ് !
2.ജനകോടികളുടെ അസ്വസ്ത സ്ഡാപനം?
ഉ: റേഷന്‍ കട !

-------contest--------------കുസ്രുതി ചോദ്യങള്‍‍------------------------
പട്ടിക്ക് നാലു കാലു. അപ്പോ tolal എത്ര?

ഉത്തരങള്‍ pulakithan@rediffmail.com ഇലേക്കയക്കുക
1 പ്രൈസ്: അഭിനന്തനങള്‍
2 പ്രൈസ്: ,,
3 ,, ,,
---------------------------------------------------------------------------------------
------------കടങ്കത-------------------------------------------------
ഓടും കുട്ടി
ചാടും കുട്ടി
ഐസ്സ് ക്രീം കണ്ടാല്‍ നില്‍ക്കും കുട്ടി

ഉത്തരം ഏതു കുട്ടിക്കും അറിയാം-- കുഞാലി കുറ്റി!!!
-----------------------------------------------------------------------------------------------

ചളിവിറ്റുകളെ കുറിച്ചുള്ള നിങളുടെ ‘ അഭിപ്രായങളും തെറിക്കതുകളും വായിച്ച് ഞന്‍ പുളകിതനാവട്ടെ!!
വിനയപൂര്‍വ്വം,
പുളു
ഒപ്പ്
pulakithan@rediffmail.com

നമസ്ക്കാ‍രം!
വിനീതനായ ഈ പുളകിതന്റെ ചളിവിറ്റുകള്‍,നിങളെല്ലാവരും വായിക്ക്ണം.
കമിങ് സൂണ്‍!!........
ചിരിക്കന്‍, കരയാന്‍, ചളിവിറ്റുകള്‍!...................